Top Ad unit 728 × 90

Latest News

recent

How to Install UBUNTU 18.04

ഹൈടെക്ക് വിദ്യാഭ്യാസത്തിന്റെ ഭാഗമായി നമ്മുടെ വിദ്യാലയങ്ങളിലേക്ക് കേരള സര്‍ക്കാര്‍ KITE വഴി വ്തരണം ചെയ്തിട്ടുള്ള ലാപ്ടോപ്പുകള്ല്‍ UBUNTU 14.04 വേര്‍ഷനാണ് ഇപ്പോള്‍ നിലവിലുണ്ടായിരിക്കുക. അത് മാറ്റി പുതിയ.വേര്‍ഷനായ UBUNTU 18.04 ഇന്‌‍‍സ്റ്റാള്‍ ചെയ്യേണ്ടതുണ്ട്. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഈ പുതിയ പതിപ്പ് ഉപയോഗിച്ചാണ് അധ്യയനം ടത്തേണ്ടത്. മാത്രമല്ല മെയ് 13 മുതല്‍ ആരംഭിക്കുന്ന ഐ.സി.ടി ട്രെയിനിങ്ങില്‍ പങ്കെടുക്കേണ്ടത് പുതിയ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത ലാപ് ടോപ്പുമായാണ്. അപ്പോള്‍ എത്രയും പെട്ടെന്ന് നമ്മുടെ വിദ്യാലയങ്ങളിലെ ലാപ്ടോപ്പുകളില്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇതിന് നിങ്ങളെ പ്രാപ്തരാക്കുന്ന വീഡിയോ നിങ്ങള്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നു.

 ഉബുണ്ടു ISO ഫയലിനെ ഒരു ബൂട്ടബിള്‍ പെന്‍ഡ്രൈവ് അല്ലെങ്കില്‍ ബൂട്ടബിള്‍ ഡി.വി.ഡി ആക്കി മാറ്റുന്നത് എങ്ങിനെ എന്നറിയാന്‍ താഴെയുള്ള വീഡിയോ കാണുക

How to Install UBUNTU 18.04 Reviewed by alrahiman on 5/12/2019 Rating: 5

No comments:

All Rights Reserved by alrahiman © 2017 - 2018
Website Maintained by : Abdurahiman Valiya Peediyakkal

Contact Form

Name

Email *

Message *

Powered by Blogger.