TC Generator - Version 17.01
ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റും സ്വഭാവ സര്‍ട്ടിഫിക്കറ്റും പ്രിന്‍റ് ചെയ്യുന്നതിനുള്ള മൈക്രോസോഫ്റ്റ് ആക്സസില്‍ തയ്യാറാക്കിയ സോഫ്റ്റ് വെയര്‍. ഓരോ വിദ്യാര്‍ത്ഥികളുടെയും വിവരങ്ങള്‍ എന്‍റര്‍ ചെയ്യുന്നതിനുള്ള സൗകര്യത്തിനു പുറമെ നിലവില്‍ എക്സല്‍ ഫയലുകളില്‍ വിവരങ്ങള്‍ സൂക്ഷിച്ചിട്ടുള്ളവര്‍ക്ക് അത് സോഫ്റ്റ്‍വെയറിലേക്ക് പേസ്റ്റ് ചെയ്യുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ ഡിപ്പാര്‍ട്ട്മെന്‍റുകള്‍ക്കും ഉപയോഗിക്കാവുന്ന തരത്തിലാണ് ഈ സോഫ്റ്റ്‍വെയര്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ടി.സി ഓരോന്നായും ഒരുമിച്ചും പ്രിന്‍റ് ചെയ്യാം.
TC Generator - Version 17.01
Reviewed by alrahiman
on
5/12/2019
Rating:

thank u sir
ReplyDelete