HSE Exam Registers and Softwares
Registers to be Kept
2020 ജനുവരി 31 ലെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് പ്രകാരം ഹയര്‍സെക്കണ്ടറി പരീക്ഷാ കേന്ദ്രങ്ങളില്‍ നിര്‍ബന്ധമായും സൂക്ഷിക്കേണ്ട രജിസ്റ്ററുകളുടെ എണ്ണത്തിലും മാതൃകകളിലും ഗണ്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇനി മുതല്‍ 8 രജിസ്റ്ററുകളാണ് പരീക്ഷാ സംബന്ധമായി നാം സൂക്ഷിക്കേണ്ടത്. ഈ രജിസ്റ്ററുകളുടെ ഫോര്‍മാറ്റുകള്‍ പ്രിന്‍റെടുത്ത് രജിസ്റ്ററുകളില്‍ ഒട്ടിച്ച് ഉപയോഗിക്കാവുന്ന തരത്തില്‍ തയ്യാറാക്കി താഴെ നല്‍കിയിയിരിക്കുന്നു.
INVIGILATION PLANNER
പരീക്ഷയ്ക്ക് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഇന്‍വിജിലേറ്റര്‍പരീക്ഷാ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഇന്‍വിജിലേറ്റര്‍മാര്‍ക്ക് കൃത്യമായി അവരുടെ ഡ്യൂട്ടി നിര്‍ണ്ണയിച്ച് നല്‍കുന്നതിന് വേണ്ടി മൈക്രോസോഫ്റ്റ് ആക്സസില്‍ തയ്യാറാക്കിയ സോഫ്റ്റ് വെയറാണ് Invigilation Planner. പരീക്ഷാ അവസാനിക്കുന്നത് വരെയുള്ള ഡ്യൂട്ടി നിര്‍ണ്ണയിച്ച് ആദ്യത്തെ ദിവസം തന്നെ തങ്ങളുടെ ഡ്യൂട്ടികള്‍ കാണിച്ചു കൊണ്ടുള്ള സ്ലിപ്പുകള്‍ ജനറേറ്റ് ചെയ്ത് നല്‍കാന്‍ സാധിക്കുന്നു. തെറ്റുകളൊന്നും കൂടാതെ ഡ്യൂട്ടികള്‍ വീതിച്ചു നല്‍കുന്നതിനും റൂം അലോട്ട്മെന്‍റിനും എല്ലാം ഇത് വളരെയധികം പ്രയോജനപ്രദമായിരിക്കും. പരീക്ഷകൾ രാവിലെയും ഉച്ചയ്ക്കും നടക്കുന്ന സന്ദർഭങ്ങളിൽ ഫോർനൂൺ ആഫ്റ്റർനൂൺ ഡ്യൂട്ടികൾ പ്രത്യേകം ക്രമീകരിച്ചു നൽകാനുള്ള സജ്ജീകരണങ്ങളും പുതുതായി സോഫ്റ്റ് വെയറിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് ,
കൂടാതെ പരീക്ഷയുടെ നോട്ടിഫിക്കേഷന്‍, ടൈം ടേബിള്‍, പരീക്ഷ സംബന്ധിച്ച ഫോറങ്ങള്‍, പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവ ഇതില്‍ ലഭ്യമാക്കുന്നതാണ്. ചീഫ് സൂപ്രണ്ടുമാര്‍ക്കും ഡപ്യൂട്ടി ചീഫ് സൂപ്രണ്ടുമാര്‍ക്കും പ്രാക്ടിക്കല്‍ എക്സാമിനര്‍മാര്‍ക്കും ഇന്‍വിജിലേറ്റര്‍മാര്‍ക്കും പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെടുന്ന സ്ഥാപനത്തിലെ ഇതര ജീവനക്കാര്‍ക്കും എല്ലാം ഈ പോസ്റ്റ് ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു..
REGISTERS TO BE KEPT IN RELATION TO HIGHER SECONDARY EXAMINATIONS |
---|
Opening/Closing of safe containing Question Paper |
Invigilation duty Register |
Question Paper Account |
Despatch of answer scripts and stamp account |
Daily Report Book |
Watchman duty Register |
Answer book, additional sheets & Barcoded script account |
Absentees entry register |
EXAM SOFTWARES |
INVIGILATION PLANNER-Assign Duties within Minutes |
Temporary Hall Ticket Software |
TIME TABLE |
TIME TABLE - HIGHER SECONDARY EXAMINATION MARCH 2021 |
EXAM NOTIFICATION AND INSTRUCTIONS |
HIGHER SECONDARY EXAMINATION NOTIFICATION-2021 |
CIRCULAR REGARDING MAINTENANCE OF REGISTERS |
HSE Exam Registers and Softwares
Reviewed by alrahiman
on
1/29/2022
Rating:

ഉബുണ്ടുവിലേക്ക് കൂടി ചേരുന്ന വേർഷനുകൾ തയ്യാറാക്കണമെന്ന് അപേക്ഷ
ReplyDeleteസ്കൂളുകളിലെ കമ്പ്യൂട്ടർ എല്ലാം ഉബുണ്ടു വേർഷൻ ആക്കി. ലാപ്ടോപ്പും ലിനെക്സ് തന്നെയാ. സാറിന്റെ സോഫ്റ്റ്‌വെയർ എല്ലാം വിൻഡോസ് വേർഷൻ ആയൊണ്ട് .പൂർണമായും ഉപയോകപ്പെടുതൻ കഴിക്കുന്നില്ല .ഇന്റർനെറ്റ് കഫേയിൽ ഇത് ചെയ്യാൻ സമ്മതിക്കുന്നില്ല. ദയവു ചെയ്ത് ഉബുണ്ടു വേർഷണ് യോജിക്കുന്ന സോഫ്റ്റ്‌വെയർ കൂടി നൽകണം എന്ന് അപേക്ഷിക്കുന്നു
Delete. They dream of an operational route accounting ERP software solution that facilitates the streaming and distribution of company-wide information on every desktop and mobile device.
ReplyDeletehttps://www.techpally.com/serverless-architecture-disadvantages/
I really enjoy simply reading all of your weblogs. Simply wanted to inform you that you have people like me who appreciate your work. Definitely a great post. Hats off to you! The information that you have provided is very helpful. wix vs weebly ecommerce
ReplyDeleteThis is another factor which ought not exclusively decide your decision of designer. Software development is a mind boggling procedure and you ought to hope to put a considerable measure of cash all the while.Why use Laravel
ReplyDeleteA good blog always comes-up with new and exciting information and while reading I have feel that this blog is really have all those quality that qualify a blog to be a one. ROI MLM SOFTWARE
ReplyDelete