കേരള സര്‍ക്കരാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും മറ്റും ഡി.എ 63 ശതമാനത്തില്‍ നിന്നും 73 ശതമാനമാക്കി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവിറങ്ങി. വര്‍ദ്ധനവിന് 2014 ജനുവരി മുതല്‍ മുന്‍കാല പ്രാബല്യമുണ്ട്. വര്‍ദ്ധിപ്പിച്ച ഡി.എ 2014 ജൂണിലെ ശമ്പളം മുതല്‍ പണമായി ലഭിക്കും. 2014ജനുവരി മുതല്‍ 2014 മെയ് വരെയുള്ള കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കണം. പി.എഫി ല്‍ ലയിപ്പിക്കാന്‍ 2014 ജൂണ്‍ മുതല്‍ 2014 ഡിസംബര്‍ വരെ സമയമുണ്ട്. ഇങ്ങിനെ ക്രെഡിറ്റ് ചെയ്യുന്ന തുക 30/04/2018 ന് ശേഷം മാത്രമേ പിന്‍വലിക്കാന്‍ കഴിയൂ.
PLEASE ADD D A CALCULATION SCHEDULE,WGPA CALCULATOR FOR DEGREE AND PG(CALICUT)ETC IF POSSIBLE.
ReplyDelete