Transfer Update in SPARK
ഈ പ്രശ്നം പരിഹരിക്കുന്നതിന് താഴെ കൊടുത്ത നടപടികള്‍ സ്വീകരിക്കുക.
1. സ്പാര്‍ക്കില്‍ Salary Matters >> Change in the month >> LPC entry എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക
2. തുടര്‍ന്ന് താഴെ കാണുന്ന വിന്‍ഡോ പ്രത്യക്ഷപ്പെടും. ഇതില്‍ ആദ്യം ഓഫീസും എംപ്ലോയിയുടെ പേരും സെലക്ട് ചെയ്യുക. അപ്പോള്‍ വലതു വശത്ത് അദ്ദേഹത്തിന്‍റെ LPC യുടെ വിവരങ്ങള്‍ പ്രത്യക്ഷപ്പെടും. ഇതില്‍ ആദ്യത്തെ കോളത്തില്‍ കാണുന്ന LPC Date മാത്രമേ നമ്മള്‍ നല്‍കേണ്ടതുള്ളൂ. LPC Date എന്ന സ്ഥലത്ത് പ്രസ്തുത എംപ്ലോയി ഈ ഓഫീസില്‍ ചേര്‍ന്ന തീയതി മല്‍കിയാല്‍ മതി. അതിന് ശേഷം Confirm ബട്ടണ്‍ അമര്‍ത്തുക
ഇതോടു കൂടി ഈ പ്രശ്നം പരിഹരിക്കപ്പെട്ടിട്ടുണ്ടായിരിക്കും. എന്നാല്‍ ചില ഘട്ടങ്ങളില്‍ AG Pay Slip - ല്‍ കാണുന്ന ബേസിക് പേയും Present Salary Details ല്‍ കാണുന്ന ബേസിക് പേയും വ്യത്യാസമുണ്ടായിരിക്കും. ഇങ്ങനെ വ്യത്യാസമുണ്ടെങ്കില്‍ അതും കൂടി സമാനമാക്കിയാല്‍ മാത്രമേ ബില്ല് പ്രോസസ് ചെയ്യാന്‍ കഴിയൂ.
AG Pay Slip ലെ ബേസിക് പേ പരിശോധിക്കുന്നതിന് -
Salary Matters >> Change in the month >> AG Pay Slip Details എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ ഓഫീസും എംപ്ലോയിയുടെ പേരും സെലക്ട് ചെയ്താല്‍ AG Pay Slip ലെ എന്‍ട്രികള്‍ ലിസ്റ്റ് ചെയ്യും. ഈ ലിസ്റ്റിലെ ഏറ്റവും ആദ്യം കാണുന്ന എന്‍ട്രിയുടെ (ഏറ്റവും അടുത്ത Effective Date ) നേരെ കാണുന്ന Select എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ വലതു വശത്ത് ഈ പേ-സ്ലിപ്പിലെ ബേസിക് പേ ദൃശ്യമാകും.
Present Salary യിലെ ബേസിക് പേ പരിശോധിക്കുന്നതിന്
Salary Matters >> Change in the month >>Present Salary എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ ഓഫീസും എംപ്ലോയിയുടെ പേരും സെലക്ട് ചെയ്താല്‍ ബേസിക് പേ ദൃശ്യമാകും.
ഇവ രണ്ടും തമ്മില്‍ വ്യത്യാസമുണ്ടെങ്കില്‍ Present Salary Details ല്‍ കാണുന്ന ബേസിക് പേ AG Pay Slip ല്‍ കാണുന്ന ബേസിക് പേയ്ക്ക് തുല്യമാക്കേണ്ടതുണ്ട്. Present Salary സ്ക്രീനില്‍ ബേസിക് പേ എന്ന ഫീല്‍ഡ് എഡിറ്റ് ചെയ്യാന്‍ സാധ്യമല്ല. ആയതുകൊണ്ട് Salary Matters >> Pay Revision 2014 >> Pay Revision Editing എന്ന മെനുവില്‍ പ്രവേശിക്കുക. തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ ഓഫീസും എംപ്ലോയിയുടെ പേരും സെലക്ട് ചെയ്ത് Basic Pay, Last Pay Change Date, Next Increment Date എന്നിവ കൃത്യമായി നല്‍കി Confirm ബട്ടണ്‍ അമര്‍ത്തുക.
അതിന് ശേഷം വീണ്ടും Salary Matters >> Change in the month >>Present Salary എന്ന മെനുവില്‍ ക്ലിക്ക്ചെയ്ത് ഓഫീസും എംപ്ലോയിയുടെ പേരും സെലക്ട് ചെയ്ത് വെറുതെ Confirm ബട്ടണ്‍ അമര്‍ത്തുക. ഇങ്ങിനെ ട്രാന്‍സ്ഫര്‍ ആയി വന്ന എല്ലാ എംപ്ലോയികള്‍ക്കും ചെയ്യുക. ഇതോടെ പ്രശ്നം പരിഹരിക്കപ്പെട്ടിട്ടുണ്ടായിരിക്കും. ഇനി ആദ്യത്തെ ബില്ല് ക്യാന്‍സല്‍ ചെയ്ത് പുതിയ ബില്ല് ജനറേറ്റ് ചെയ്യുക.
Transfer Update in SPARK
Reviewed by alrahiman
on
6/26/2016
Rating:
Nice AR ji
ReplyDeleteThis comment has been removed by the author.
ReplyDeleteThank u sir
DeleteThank u sir
DeleteHelpful
ReplyDeleteHelpful
ReplyDeletebut the the pay revision editing is not possible in case of employees who have drawn salary in revised scale of pay
ReplyDeleteSir kindly give your mobile number
ReplyDeletein LPC entry, can't possible to select employee.. give a solution to this
ReplyDeleteany option to edit "slip type" in AG Pay slip details? a message showsLPC validity id 3 months. cannot process salary
DeleteHow did you solved the "lpc validity issue". Please explain
DeleteMedical re-imbursement allottment bims ലൂടെ കിട്ടി .ബില്‍ എങ്ങനെ പ്രോസസ് ചെയ്യും .amups koottil
ReplyDeleteHOW TO CORRECT AUTO CALCULATED ALLOWANCES (HRA)SIR ?
ReplyDeletethanku sir
ReplyDeleteസര്‍ സ്പാര്‍ക്കില്‍ ദിവസവേതന ജീവനക്കാരുടെ ബില്‍ എടുക്കുന്നതിനെ പറ്റി ഒന്ന് പറഞ്ഞു തന്നാല്‍ വലിയ ഉപകാരമായിരുന്നു
ReplyDeletehow to use the digital signature in spark
ReplyDeleteThat module is not yet activated in spark...please wait
Deletedetails of gain pf
ReplyDeleteGood job! Fruitful article. I like this very much. It is very useful for my research. It shows your interest in this topic very well. I hope you will post some more information about the software. Please keep sharing!!
ReplyDeleteHadoop Training in Chennai
Big Data Training in Chennai
Devops Training in Chennai
Digital Marketing Course in Chennai
RPA Training in Chennai
SEO Training in Chennai
Hadoop Training in Tambaram
Hadoop Training in Porur
sir how to get LPC number?
ReplyDeleteNice Article and Thanks for sharing the useful post looking really so great. Keep doing...!
ReplyDeleteSocial Media Marketing Courses in Chennai
Social Media Training
Oracle Training in Chennai
Pega Training in Chennai
Linux Training in Chennai
Tableau Training in Chennai
Spark Training in Chennai
Graphic Design Courses in Chennai
Placement Training in Chennai
Unix Training in Chennai
Power BI Training in Chennai
Social Media Marketing Courses in Tambaram
Social Media Marketing Courses in Adyar