Top Ad unit 728 × 90

Latest News

recent

Profession Tax Statement

 

ആറ് മാസത്തിലൊരിക്കല്‍ തൊഴില്‍ നികുതി പിരിച്ചെടുത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടക്കുമ്പോള്‍ ഓരോ ഓഫീസ് തലവന്‍മാരും ഒരു സ്റ്റേറ്റ്മെന്‍റ് സമര്‍പ്പിക്കാറുണ്ട്. ഈ സ്റ്റേറ്റ്മെന്‍റ് തയ്യാറാക്കുന്നതിനുള്ള ലളിതമായ സോഫ്റ്റ്‍വെയര്‍.  എല്ലാ വര്‍ഷത്തേക്കും ഉപയോഗിക്കാവുന്ന തരത്തില്‍ മൈക്രോസോഫ്റ്റ് ആക്സസില്‍ തയ്യാറാക്കിയത്. ഒരു ഓഫീസിന് ഒന്ന് മതി.



Profession Tax Statement Reviewed by alrahiman on 8/07/2017 Rating: 5

13 comments:

  1. physically handicapped ആയ staff ന് തൊഴില്‍ നികുതി ഇല്ലല്ലോ? അവരുടെ details enter ചെയ്യുമ്പോൾ, ഇ സോഫ്‌റ്റെവെയിൽ tax കാണിക്കുന്നുണ്ട്.

    ReplyDelete
    Replies
    1. അത്തരക്കാരുടെ ഡീറ്റയില്‍സ് എന്‍റര്‍ ചെയ്യാതിരുന്നാല്‍ മതി. ലിസ്റ്റിന്‍റെ അവസാനത്തില്‍ നികുതി അടക്കുവാന്‍ ബാധ്യതപ്പെട്ട എല്ലാ ഉദ്യോഗസ്ഥരെയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നാണ് സാക്ഷ്യപ്പെടുത്തുന്നത്

      Delete
  2. Thank you for your kind heart

    ReplyDelete
  3. തൊഴിൽ നികുതി കണക്കാക്കുന്നതിൽ നിന്നും വീട്ടുവാടക ബത്ത ഒഴിവാക്കിയിട്ടില്ലേ. എന്നാൽ നഗരസഭകൾ നൽകുന്ന ലിസ്റ്റിൽ ഇവ ആവശ്യപ്പെടുന്നുണ്ടല്ലോ? നികുതിയിൽ പേ അരിയർ ഉൾപ്പെടുത്തേണ്ടതുണ്ടോ?

    ReplyDelete
  4. Thanks for this information. I'm sure a lot of companies will benefit using this software, unlike the software downloads from Writeversity reviews which are fake and not legit.

    ReplyDelete
  5. Thank you for sharing such a informative information with us. Keep on sharing the blog like this.

    PhD - Master Thesis, Dissertation and Research Paper Writing Services

    ReplyDelete
  6. Engane anu TSB account ilekku professional tax add cheyyendath??

    ReplyDelete
  7. Engane anu TSB account ilekku professional tax add cheyyendath??

    ReplyDelete
  8. PLEASE ADD SURRENDER DETAILS COLUMN AND DETAILS OF TRANSFERRED EMPLOYEES IN (FIRST HALF PERIOD) ROW INS UR SOFTWARE

    ReplyDelete
  9. ration card statement undo

    ReplyDelete

All Rights Reserved by alrahiman © 2017 - 2018
Website Maintained by : Abdurahiman Valiya Peediyakkal

Contact Form

Name

Email *

Message *

Powered by Blogger.