DA Enhanced to 14%
കേരള സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത 2 ശതമാനം വര്‍ദ്ധിപ്പിച്ചു. ഇതോടെ ജീവനക്കാരുടെ ക്ഷാമബത്ത 14 ശതമാനമായി ഉയര്‍ന്നു. വര്‍ദ്ധനവിന് 2017 ജനുവരി മുതല്‍ പ്രാബല്യമുണ്ട്. പുതിയ ഡി.എ 2017 ഏപ്രില്‍ മാസത്തെ ശമ്പളം മുതല്‍ പണമായി ലഭിക്കും. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കുടിശ്ശിക 2017 ഏപ്രില്‍ മുതല്‍ 2017 ഒക്ടോബര്‍ വരെയുള്ള ഏതെങ്കിലും മാസങ്ങളിലെ ശമ്പള ബില്ലില്‍ മെര്‍ജ് ചെയ്ത് പി.എഫില്‍ ലയിപ്പിക്കണം.
Download : GO(P) No.55/2017/Fin dtd 26.04.2017
DA Enhanced to 14%
Reviewed by alrahiman
on
4/28/2017
Rating:
Sir, What to do with the DA arrear of Encashed Earned Leave in April 2017? The DA arrear from 01/17 to 03/17 has been merged to GPF and the salary for April-2017 has been processed in the new rate of DA. But how to draw the DA arrear of ELS done in the month of April-2017( before DA sanction Order)?
ReplyDeleteTake salary arrear bill for April 2017, the enhanced DA will be shown as arrear in ELS.
Delete