Top Ad unit 728 × 90

Latest News

recent

DA Enhanced to 12%

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മൂന്നുശതമാനം ക്ഷാമബത്ത അനുവദിച്ചു. 2016 ജൂലെ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യമുണ്ട്. ഡിസംബര് വരെയുള്ള കുടിശ്ശിക പിഎഫില്‍ ലയിപ്പിക്കും. 2017 ജനുവരി മാസം മുതലുള്ളത് ശമ്പളത്തോടൊപ്പം ലഭിക്കും.


DA Enhanced to 12% Reviewed by alrahiman on 1/21/2017 Rating: 5

No comments:

All Rights Reserved by alrahiman © 2017 - 2018
Website Maintained by : Abdurahiman Valiya Peediyakkal

Contact Form

Name

Email *

Message *

Powered by Blogger.