Income Tax Efiling - AY 2021-22
ആദായ നികുതി വകുപ്പിന്റെ പരിഷ്കരിച്ച ഇ-ഫയലിംഗ് പോർട്ടലിനെ പരിചയപ്പെടുത്തുന്നതിനാണ് ആദ്യത്തെ വീഡിയോ. ആകെ മൊത്തം മാറ്റി മറിച്ച വെബ്സൈറ്റിന്റെ ഘടന മനസ്സിലാക്കുന്നതിന് ആദ്യത്തെ വീഡിയോ സഹായിക്കുന്നു. തൂടർന്ന് രണ്ടാമത്തെ വീഡിയോയില് ഇൃഫയലിംഗിനെ കുറിച്ച് മാത്രം പ്രതിപാദിക്കുന്നു.
2021-22 അസസ്മെന്റ് ഇയറിലെ (2020-21 സാമ്പത്തിക വർഷത്തിലെ ആദായ നികുതി റിട്ടേണുകള് ഫയല് ചെയ്തു തുടങ്ങാം. ഇപ്രാവശ്യം ഇ-ഫയലിംഗ് പോർട്ടല് നവീകരിച്ചതിന്റെ ഭാഗമായി ഒരുപാട് മാറ്റങ്ങള് വന്നിട്ടുണ്ട്. ഈ മാറ്റങ്ങളെല്ലാം വളരെ വ്യക്തമായി ഉദാഹരണ സഹിതം വ്യക്മമാക്കുന്ന വിഡിയോ ട്യൂട്ടോറിയല് താഴെ നല്കുന്നു. വീഡിയോ മുഴുവനായും കണ്ടു കഴിഞ്ഞാല് നമുക്ക് ഓരോരുത്തർക്കും സ്വന്തമായി ഇ-ഫയലിംഗ് ചെയ്യാന് സാധിക്കുന്നതാണ്.
Income Tax Efiling - AY 2021-22
Reviewed by alrahiman
on
7/21/2021
Rating:
No comments: