TR 59(C) - New Common Bill Form for Non Salary Claims
ശമ്പളേതര ബില്ലുകള്‍ മാറുന്നതിന് പലതരത്തിലുള്ള TR ഫോമുകള്‍ ഉപയോഗിക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ഫിനാന്‍സ് ഡിപ്പാര്‍ട്ട് അക്കൗണ്ടന്‍റ് ജനറലിന്‍റെ അനുമതിയോട് കൂടി TR 59(A) എന്ന ഒരു പൊതുവായ ബില്ല് രൂപകല്‍പന ചെയ്യുകയും GO(P) No. 149/2014 Fin dated 26/04/2014 എന്ന ഉത്തരവ് പ്രകാരം 2014 മെയ് മാസം മുതല്‍ പ്രസ്തുത ബില്ല് ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്‍റ് GO(P) No.306/2014 Fin dated 23/07/2014 എന്ന ഉത്തരവിലൂടെ TR 59(A) എന്ന ബില്ലിനെ TR 59(C) എന്ന് പുനര്‍ നാമകരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. ആയത് കൊണ്ട് ഇനി മുതല്‍ ശമ്പളേതര ബില്ലുകള്‍ക്ക് ഈ മാതൃകയിലുള്ള ബില്ലുകള്‍ മാത്രമേ ട്രഷറികളില്‍ സ്വീകരിക്കുകയുള്ളൂ. നേരത്തെ ഉപയോഗിച്ചു വന്നിരുന്ന TR 42, TR 47(Outer), TR 56(Outer), TR 59, TR 60, TR 61 തുടങ്ങിയ ബില്ലുകള്‍ക്ക് പകരമായി ഇനി പൊതുവായി TR 59(C) എന്ന ബില്ലാണ് ഉപയോഗിക്കേണ്ടത്. GPF Claims, Medical Re-imbursement, GIS, FBS, Terminal Surrender of Earned Leave, Loans and Advances, Leave Travelling Allowance തുടങ്ങി പല കാര്യങ്ങള്‍ക്കും ഇനി ഈ ബില്ലാണ് ഉപയോഗിക്കേണ്ടത്.
Form TR 59(C) ജനറേറ്റ് ചെയ്യുന്നതിനുള്ള ലളിതമായ ഒരു എക്സല്‍ സോഫ്റ്റ്‍വെയര്‍ തയ്യാറായിട്ടുണ്ട്. കുറഞ്ഞ നേരം കൊണ്ട് കൃത്യമായ TR 59(C) എന്ന ബില്ല് തയ്യാറാക്കാന്‍ ഇത് സഹായിക്കുന്നു. ആവശ്യമെങ്കില്‍ ബില്ലിന്‍റെ ബ്ലാങ്ക് കോപ്പികളും യഥേഷ്ടം പ്രിന്‍റടുക്കുന്നതിനുള്ള സൗകര്യം സോഫ്റ്റ്‍വെയറിലുണ്ട്.
TR 59 (C) Software |
GO(P) No. 149/2014 Fin dated 26/04/2014 |
GO(P) No. 306/2014 Fin dated 23/07/2014 |
TR 59(C) - New Common Bill Form for Non Salary Claims
Reviewed by alrahiman
on
8/05/2014
Rating:

Sir TR 59(A) is renamed as TR 59(C) as per GO(P)306/2014/fin dated 23/07/2014 due to some clash with the name of forms used in LSG department. Change only in the name and body of the form is same as in the TR 59(A). So kindly change the name form in ur excel sheet also. Thanking u for your kind service.
ReplyDeleteസര്‍
Deleteനന്ദി..വേണ്ട മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്...
sir pls update profession tax calculator
ReplyDeleteഅപ്ഡേറ്റ് ചെയ്തിട്ടുണ്ട് സാര്‍..
DeletePayee particular details donot get printed....only #ref get printed
ReplyDeleteതാങ്കള്‍ പഴയ വേര്‍ഷനാകും ഉപയോഗിക്കുന്നത്.. പുതിയത് ഡൗണ്‍ലോഡ് ചെയ്താല്‍ ശരിയാകും
DeleteThank u......... for designing such a useful site.......
ReplyDeletecongraatzzzzzzzzz
ReplyDeleteHow to fill total expenditure till date,expenditure excluding this bill, and available balance is getting - value?. please let me know head of account of Leave Surrender,Medical Reimbersement,
ReplyDeleteGIS,FBS,LTC, LTA.
great
ReplyDeleteSir
ReplyDeleteAny tool to prepare Application for NRA from GPF ?
സര്‍.സര്‍ട്ടിഫിക്കറ്റ് കൂടീ ചേര്‍ക്കുക ആണെങ്കില്‍ നന്നായിരിക്കും
ReplyDeleteSir,
ReplyDeleteis to possible to modify the TR 59(C) software compactable to Ubuntu also?
in TR 59 C generator provision for spliting the bill amount as DD & Cash, DD & TDS (TC) et should be available. it will make further clear the bill generated
ReplyDeleteSir I appreciate on your attempt to help the others and a minor mistake seen in the print out of form 59(C) is brought to your notice-
ReplyDelete" Please pay the amount as detailed below" instead of " Please pay the amount as detailed above" ( just after" Payee particulars")
Sir how can printout backside is of the bill form
ReplyDeleteHOW TO PREPARE NRA BILL OF 4 PERSONS IN A BILL
ReplyDeleteബിംസ് വഴി മെഡിക്കല്‍ റീ ഇമ്ബുര്സേ ബില്‍ സബ്മിറ്റ് എങ്ങനെ AIDED സ്കൂള്‍
ReplyDeletehow to add brief discription coloumn
ReplyDelete