Pay Revision Arrear Calculator - Revised

പത്താം ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം 2014 ജൂലൈ മുതല്‍ 2016 ജനുവരി വരെയുള്ള ശമ്പള കുടിശ്ശിക 01/04/2017, 01/10/2017, 01/04/2018, 01/10/2018 എന്നിങ്ങനെയുള്ള തിയ്യതികളില്‍ നാല് തുല്യ ഗഡുക്കളായി പണമായി നല്‍കുന്നതാണ് എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതില്‍ ഒന്നാമത്തെയും രണ്ടാമത്തെയും ഗഡുക്കള്‍ 8.7 ശതമാനം പലിശയടക്കം പി.എഫില്‍ ലയിപ്പിച്ചു കഴിഞ്ഞു. എന്നാല്‍ മൂന്നാമത്തെയും നാലാമത്തെയും ഗഡുക്കളുടെ പലിശ നിരക്ക് 7.6 ശതമാനമാക്കി കുറച്ചിട്ടുണ്ട്. ഇതിനനുസരിച്ച് Pay Revision Arrear Calculator-ല്‍ വേണ്ട മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. മൂന്നാമത്തെ ഗഡു 01/04/2018 മുതല്‍ 30/06/2018 വരെയുള്ള കാലയളവിനുള്ളില്‍ പ്രോസസ് ചെയ്ത് പി.എഫില്‍ ലയിപ്പിക്കണം. ഇതില്‍ വീഴ്ച വരുത്തുന്ന ഡി.ഡി.ഒ മാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതാണെന്ന് ഉത്തരവില്‍ പറയുന്നുണ്ട്.
Download Pay Revision Arrear Calculator (Version 18.01) with interest @ 7.6%
Pay Revision Arrear Interest reduced to 7.6% - GO(P)No 50/2018/Fin dtd 25/03/2018
Pay Revision Arrear - GO No:46/2016/Fin dated 19/05/2016
Revision of PF Interest - GO(P) No. 11/2017 Find dated 30/01/2017
Revision PR Arrear Interest Rate : GO(P) No 40/2017 Fin dated 22/03/2017
Download Pay Revision Arrear Calculator (Version 18.01) with interest @ 7.6%
Pay Revision Arrear Interest reduced to 7.6% - GO(P)No 50/2018/Fin dtd 25/03/2018
Pay Revision Arrear - GO No:46/2016/Fin dated 19/05/2016
Revision of PF Interest - GO(P) No. 11/2017 Find dated 30/01/2017
Revision PR Arrear Interest Rate : GO(P) No 40/2017 Fin dated 22/03/2017
Pay Revision Arrear to PF : GO(P) No 40/2017 Fin dated 09/04/2017/2017
സോഫ്റ്റ്‍വെയറില്‍ 2014 ജൂലൈ മുതല്‍ 2016 ജനുവരി വരെയുള്ള ഓരോ മാസങ്ങളിലെയും പ്രീ റിവൈസ്ഡ് സ്കെയിലില്‍ നമ്മള്‍ വാങ്ങിയ ശമ്പളത്തിന്‍റെയും പേ-ഫിക്സ് ചെയ്തതനുസരിച്ച് നമുക്ക് കിട്ടേണ്ടിയിരുന്ന ശമ്പളത്തിന്‍റയും വിവരങ്ങള്‍ നല്‍കിയാല്‍ മാത്രം മതി. വാങ്ങിയ ശമ്പളത്തിന്‍റെ വിവരം എന്‍റ് ചെയ്യുമ്പോള്‍ നമ്മള്‍ അതത് മാസം വാങ്ങിയതും പിന്നീട് ആ മാസങ്ങളിലെ അരിയര്‍ വല്ലതും വാങ്ങിയിട്ടുണ്ടെങ്കില്‍ അതും കൂടി ചേര്‍ത്താണ് നല്‍കേണ്ടത്. അത് പോലെ ഒരു മാസത്തില്‍ തന്നെ രണ്ട് തരത്തിലുള്ള ബേസിക് സാലറി വാങ്ങിയിട്ടുണ്ടെങ്കില്‍ ഓരോ ബേസിക് സാലറിയിലും വാങ്ങിച്ച ദിവസങ്ങള്‍ക്കനുസരിച്ച് സാലറി കണക്കാക്കി രണ്ടിന്‍റെയും തുകയാണ് എന്‍റര്‍ ചെയ്യേണ്ടത്. ഉദാഹരണമായി 2015 ജനുവരി മാസത്തില്‍ 20/01/2015 വരെ ഒരാളുടെ ബേസിക് 22,920 ഉം 21/01/2015 മുതല്‍ അദ്ദേഹത്തിന്‍റെ ബേസിക് 23,480 ഉം ആണെങ്കില്‍ 2015 ജനുവരി മാസത്തിലെ ബേസിക് സാലറിയുടെ കോളത്തില്‍ 23119 എന്നാണ് ചേര്‍ക്കേണ്ടത്. അതായത് (22920 x 20/31) + (23480 x 11/31) = (14787 + 8332) = 23119. അപ്പോള്‍ റിവൈസ്ഡ് സാലറിയും ഇതു പോലെ കണക്കാക്കിയാണ് എന്‍റര്‍ ചെയ്യേണ്ടത് HRA യില്‍ വ്യത്യാസം വരുന്നുണ്ടെങ്കില്‍ അതും ഈ രീതിയില്‍ തന്നെയാണ് എന്‍റര്‍ ചെയ്യേണ്ടത്. ഡി.എ സ്വമേധയാ കാല്‍ക്കുലേറ്റ് ചെയ്ത് വരും. അതും നേരത്തെ പറഞ്ഞ പോലെ അതത് മാസം വാങ്ങിയതും പിന്നീട് ഡി.എ അരിയറുകള്‍ നല്‍കുമ്പോള്‍ പി.എഫി ല്‍ ലയിപ്പിച്ചതും അടക്കമുള്ള ആകെ ശതമാനമാണ് കാല്‍ക്കുലേറ്റ് ചെയ്യുക.
ലീവ് സറണ്ടറിന്‍റെ കുടിശ്ശികയും കാല്‍ക്കുലേറ്റ് ചെയ്യുന്നതിനുള്ള സൗകര്യമുണ്ട്. ലീവ് സറണ്ടര്‍ 2014-15, 2015-16 എന്നീ സാമ്പത്തിക വര്‍ഷങ്ങളിലേത് പ്രത്യേകം പ്രത്യേകമായിട്ടാണ് കണക്കാക്കേണ്ടത്. ഈ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലേയും വിവരങ്ങള്‍ക്ക് പ്രത്യേകം തലക്കെട്ടുകള്‍ നല്‍കിയിട്ടുണ്ട്. സറണ്ടര്‍ ചെയ്ത As On Date ലെ ശമ്പളത്തിന്‍റെ വിവരങ്ങള്‍ കൃത്യമായി നല്‍കണം. അതു പോലെ No. of Days Surrendered എന്നതിന് നേരെ യഥാര്‍ത്ഥത്തില്‍ സറണ്ടര്‍ ചെയ്ത ദിവസങ്ങളുടെ എണ്ണമാണ് നല്‍കേണ്ടത്. വെക്കേഷനില്‍ ജോലി ചെയ്ത ദിവസങ്ങളുടെ എണ്ണമല്ല..
ഏതെങ്കിലും ഉദ്യോഗസ്ഥര്‍ സമരങ്ങളില്‍ പങ്കെടുത്ത് ഡയസ് നോണ്‍ ആയിട്ടുണ്ടെങ്കില്‍ ഏത് മാസത്തിലാണോ ഡയസ് നോണ്‍ വന്നത് ആ മാസത്തിലെ ബേസിക്, ഡി.എ തുടങ്ങിയവ അത്രയും തന്നെ കുറച്ച് കാണിച്ചാല്‍ കാല്‍ക്കുലേഷന്‍ കൃത്യമാകും
ഏതെങ്കിലും ഉദ്യോഗസ്ഥര്‍ സമരങ്ങളില്‍ പങ്കെടുത്ത് ഡയസ് നോണ്‍ ആയിട്ടുണ്ടെങ്കില്‍ ഏത് മാസത്തിലാണോ ഡയസ് നോണ്‍ വന്നത് ആ മാസത്തിലെ ബേസിക്, ഡി.എ തുടങ്ങിയവ അത്രയും തന്നെ കുറച്ച് കാണിച്ചാല്‍ കാല്‍ക്കുലേഷന്‍ കൃത്യമാകും
Pay Revision Arrear Calculator - Revised
Reviewed by alrahiman
on
3/02/2018
Rating:
താങ്കളെ സമ്മതിച്ചിരിക്കുന്നു. നിസ്വാർത്ഥ സേവനം. എത്രയോ പേർക്ക് ഉപകാരപ്രദം. താങ്കളെ പലർക്കും പരിചയപ്പെടുത്തി എല്ലാവരിൽ നിന്നും നല്ല പ്രതികരണം. പല ഡിപ്പാർട്ടുമെന്റുകാർക്കും താങ്കളിന്ന് ഒരു ഹെല്പ് ലൈൻ ആണ്.
ReplyDeleteവളരെ സന്തോഷം. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ എനിക്കും കുടുംബത്തിനും ഉണ്ടാവട്ടെ...
DeleteGREAT EFFORT താങ്കള്‍ക്കും കുടുംബത്തിനും നന്മകള്‍ നേരുന്നു
ReplyDeletemay God shower U blessing
ReplyDeleteGreat work. Congrts......
ReplyDeleteGod bless u
ReplyDeleteYour great effort will help increase the efficiency of govt offices in kerala. Lot of time in govt offices can be saved due to your software.
ReplyDeletemay god bless u and your family
Grrat effort.... Thanks a lot
ReplyDeletegreat rahman, may god bless you and your family
ReplyDeleteMay god bless you and your family.It is a beautiful and great work
ReplyDeleteGod bless this sincere service
ReplyDelete_Haris panakkad
Great work Congrats
ReplyDeleteGreat Effort... Congrats sir...
ReplyDeleteGREAT EFFORT,SINCERE EFFORT..WHENEVER A PAY CHANGE OR ANY NEWS IN SALARY MATTERS, THE WHOLE WORLD CONVERGE IN TO YOUR BLOG.THANKS A LOT.YOU DESERVE A SPECIAL MENTIONING BY THE GOVERNMENT...
ReplyDeleteGreat Effort. Congrats all of your works.
ReplyDeleteNow all staffs are looking always your site to get something. Ok Bye
റിട്ടയര്‍ ചെയ്ത ജീവനക്കാരുടെ ടെര്‍മിനല്‍ ലീവ് സറണ്ടര്റിന്‍റെ കുടിശ്ശിക ഉല്‍പ്പെടുത്തി കാല്‍ക്കുല്റ്റ് ചെയ്യാന്‍ സാധിക്കുന്നില്ല. സറണ്ടര്‍ ലീവിന്‍റെ എണ്ണം പരമാവധി 30 ദിവസമേ നല്‍കാന്‍ സാധിക്കുന്നുള്ളൂ. 30 ലേറെ ലീവ് ടെര്‍മിനല്‍ സറണ്ടര്‍ ചെയ്ത സാഹചര്യത്തില്‍ ഇത് കൂടി കണക്കാക്കി കാല്‍ക്കുലേറ്റ് ചെയ്യാനുള്ള സംവിധാനം വരുത്തിയാല്‍ നന്നായിരുന്നു.
ReplyDeleteസോഫ്റ്റ് വെയറില്‍ സറണ്ടര്‍ ദിവസങ്ങളുടെ എണ്ണം നല്‍കുന്നിടത്തുള്ള ലിമിറ്റ് എടുത്തു കളഞ്ഞിട്ടുണ്ട് സര്‍.. ഇനി ടെര്‍മിനല്‍ സറണ്ടറും എന്‍റര്‍ ചെയ്യാം..
Deletesir
Deleteterminal surrender to be processed as a contigent claim (accounts- claim entry-terminal surrender) if we process the termnial surrender by giving no of whole days ( 30 or more) in leave surrender processing menu the amount will be drawn will be debited from the salary head of account that inturn will affect the budget allocation for that office. the head of account for terminal surrender is another one(eg 2071-01-115-99-00-00-TLS) which requires no budget allocation for that office.
A great effort.Thank you.one doubt .In E.L.S. OPtion ,when the no; of surrendered E.L.is below 30 ,the amount entered and accepted is different.what can do
DeleteGreat Rahman Wishing U all success anil treasury
ReplyDeleteനന്ദി.. അനില്‍ സര്‍
Deletehats off to you sir........
ReplyDeleteനിസ്വാർത്ഥ സേവനം. എത്രയോ പേർക്ക് ഉപകാരപ്രദം.
ReplyDeleteSir,
ReplyDeleteThe problem with the calculation of arrears of terminal surrender in respect of those who retired after 01/07/2014 still persists. The amount of terminal leave arrear is not correctly calculated by software. Eg. I entered the details as follows
As on date :31/12/2014
No of leave terminally surrendered :298, Basic pay in Revised scale( 68700x298/30)= 682420; DA-Nil; HRA : 9437( 950x298/30). Total= 682420+9437= 691857
Pre revised: Basic pay 32860. i.e, Leave surrender Amount- 32860x298/30 = 326409; DA: 261127. HRA. 9437. Total drawn = 326409+261127+9437= 506973
Balance 94884. But the amount is not correctly calculated. Also the total amount is not displayed as cell is not enough to contain all digits.
സര്‍, മുകളില്‍ പറഞ്ഞ പ്രശ്നം ഒന്നു കൂടി പരിശോധിക്കുക. സാറിന്‍റെ സറണ്ടര്‍ വിവരങ്ങള്‍ ഞാന്‍ സോഫ്റ്റ്‍വെയറില്‍ എന്‍റര്‍ ചെയ്തു നോക്കി. സാറിന്‍റെ മാന്വല്‍ കാല്‍ക്കുലേഷന് തുല്യമായ തുകകള്‍ തന്നെയാണ് സോഫ്റ്റ്‍വെയറിലും ലഭിച്ചത്.
Deleteതുകകള്‍ കോളങ്ങളില്‍ ഒതുങ്ങുന്നില്ല എന്ന പ്രശ്നം പരിഹരിച്ചിട്ടുണ്ട്..താങ്ക്സ്..
Great work, go on man
ReplyDeleteGREAT EFFORT .THANK U SIR
ReplyDeleteSomanath pallissery
Just Words wont be enough to praise your brilliant Work... Thank you..
ReplyDeleteThis comment has been removed by the author.
ReplyDeleteWell done. Good effort in true spirit of service.
ReplyDeletewell done sir,very good soft ware for calculating pay revision arrears am having a a humble suggestion I am a doctor working in health service dept.we are having a special pay which added with basic pay and DA calculated.That makes a lot of problem in calculating arrearS.please make necessary chnanges to inculde spiecial pay that is to be added with basic pay and DA calculated for the whole amount IE,BASIC PAY +SPL.PAY
ReplyDeleteThank you.
THANK YOU SIR, GOD MAY BLESS YOU.
ReplyDelete
ReplyDeletevery very great effort thank u sir sheena AH Dpt.
thank u very nice application .Ajithkumar ISM dep
ReplyDeleteThanks for your wonderful software.But on considering Half Pay Leave(HPL) case the default setting of DA column makes some problems.Am I correct or not.
ReplyDeleteThis software can't be used in such cases..if u send an email, i will send a modified version, in which you have to enter all DA amounts manually
Deletekindly send me modified version of software to calculate arrear deatils of my staff who have taken half pay leave ..my mail id:drsakeerhussain@gmail.com
DeleteThank you for your selfless support help..GOD BLESS YOU..
Sir, in payrevision calculator , how we can enter the detatils of next staff...?
ReplyDeleteClick on Office Button and select Save As.. Option to save separate copies for each employee
DeleteThank you Sir
DeleteThank you sir for the great effort. Can you send a modified version for processing it with half pay leave to my mail....Mail ID: vivekramanika@gmail.com
ReplyDeleteSir,
ReplyDeletePay revision arrears calculation-The window of calculation of ELS showing the HRA column activated .
It may cause to confusion
sir, SEL date not accepting the software
ReplyDeleteShijo John , NVT GFC Kasaragod
Change your system date format to dd/mm/yyyy
Deleteസർ
ReplyDeleteHPL ആകുമ്പോൾ ഡി എ എങ്ങനെ Calculate ചെയ്യും? DA EDITABLE ആണോ?
sir അറ്റന്റന്റ് 2014 ജൂലൈ മാസത്തെ ബേസിക് 9190 ആണ്. അപ്പോൾ revised scale പ്രകാരം പുതിയ ബേസിക് എത്ര ആയിരിക്കും , അതായത് 2014 ജൂലൈ മാസത്തിൽ 19000 ആണോ അതോ 19500 ആണോ . date of increments മെയ് മാസം ആണ് .എങ്ങനെ യാണ് ഇത് കണ്ടത്തുന്നത് .
ReplyDelete2014 ജൂലൈ മാസത്തെ ബേസിക് സാറിന്‍റെ പേ ഫിക്സേഷന്‍ അനുസരിച്ച് വ്യത്യാസം വരും. അത് പലര്‍ക്കും പലതാവും. ഇന്‍ക്രിമെന്‍റ് മെയ് മാസത്തിലാണെങ്കില്‍ 2014 ജൂലൈയില്‍ ഫിക്സ് ചെയ്ത ശമ്പളത്തോടു കൂടി 2015 മെയ് മാസത്തില്‍ ഒരു ഇന്‍ക്രിമെന്‍റ് കൂടും
Deleteസര്‍,
ReplyDeleteഗവ ബ്സര്‍വേഷന്‍ മുട്ടികുളങ്ങര, പാലക്കാട്, ഈ സ്ഥാപനത്തിലെ ഒരു ജീവനക്കാരന്‍ 2015 ജനുവരി, ഫെബ്രുവരി, മാര്‍ച്ച് 26 തിയ്യതി വരെ സസ്പെന്‍ഷനിലായിരുന്നു.ഇദ്ദേഹത്തിന്‍റെ സസ്പെന്‍ഷന്‍ കാലയളവില്‍ ബേസിക് പേയുടെ പകുതിയും മുഴുവന്‍ ഡി.എ.യും ലഭിച്ചിരുന്നു. പേ റിവിഷന്‍ അരിയര്‍ പ്രകാരം ബേസിക് പേ അടിക്കുബോള്‍ അതിന് സമാനമായ ശതമാനം ഡി.എ.യാണ് സോഫ്റ്റ്വെയറില്‍ വരുന്നത്. പുതുക്കിയ ബേസിക് പേ കാണിക്കുബോള്‍ പേ റിവിഷന്‍ അരിയര്‍ കുറവായി കാണുന്നു. ഇത്തരത്തിലുളള പ്രശ്നങ്ങള്‍ക്ക് എന്തെങ്കിലും പരിഹാരമുണ്ടോ. മാനുവല്‍ ചെയ്യുബോള്‍ എങ്ങനെയാണ് ഈ മാസങ്ങളില്‍ ചെയ്യേണ്ടത്.
Sir, I was on HPL from September 20 - October 19th 2015. I calculated the basic pay manually and entered in the Sheet and the DA was automatically calculated. Is it right? Or is there any other method in case of HPL ( especially Split salary in a specific month - Pay and Leave salary).
ReplyDeleteThank you.
What about Dies-non Amount
ReplyDeletesir, there is a problem of tallying between the 'abstract arrears statement' and 'arrear proforma'. i have forwarded a sample error in one of the incumbents my office. kindly see that there is a change of ONE RUPEE in the fourth opening balance (R35)with the arrear proforma OP.BALANCE ON 1.102018. Is it actually an error. this is happening in many cases. kindly verify.
ReplyDeletei have forwarded a sample calculation to your e-mail alrahiman@gmail.com
Pay Revision Arrear Calculate ചെയ്ത് Due Drawn Statement എടുക്കുമ്പോൾ October 14 , January 16 എന്നീ മാസങ്ങളിൽ entry വരുന്നില്ല. എങ്ങനെയാണ് അത് clear ചെയ്യുന്നത്.
ReplyDeleteSir, Please can you verify the DA calculation for Half Pay..The DA is coming according to the entry in Basic Pay. so there is no option for Half pay..Please find a solution
ReplyDeletesir our district officer requesting the files in excel format too. any way to convert to excel format
ReplyDeletekindly send me modified version of software to calculate arrear deatils of my staff who have taken half pay leave ..my mail id:drsakeerhussain@gmail.com
ReplyDeleteThank you for your selfless support help..GOD BLESS YOU.
greate work sir
ReplyDeleteVery Good Software. This is the best in its category released so far. Congratulations for your esteemed effort.
ReplyDeletekindly send me modified version of software to calculate arrear deatils who have taken half pay leave ..my mail id: kpsreeja@gmail.com
ReplyDeleteSIR,IAM APENSIONER How can I CALCULATE MY COMMUTATIONBENIFITS AND GRATIVIY USING THISCALCULATOR
ReplyDeleteSir, Superb!Thank You for your unconditional service! Binoy K R, Collegiate Education
ReplyDeleteVery Thanks. Congrants
ReplyDeleteyou are great,god bless u & u'r family
ReplyDeleteTHanku very much
ReplyDeleteYour all software are easy to use for all Govt. employees. Thank you very much.
ReplyDeleteകേരളാ മുനിസിപ്പൽ കണ്ടിജൻറ് ജീവനക്കാരുടെ ശമ്പള പരിഷ്കരണ കുടിശ്ശിക ബിൽ തയ്യാറാക്കുന്നതിന് സോഫ്റ്റ്‌വെയർ ഉണ്ടോ
ReplyDeleteകേരളാ മുനിസിപ്പൽ കണ്ടിജൻറ് ജീവനക്കാരുടെ ശമ്പള പരിഷ്കരണ കുടിശ്ശിക ബിൽ തയ്യാറാക്കുന്നതിന് സോഫ്റ്റ്‌വെയർ ഉണ്ടോ
ReplyDeleteis it a updated version of software as per order no 40/2017 dtd 23/3/2017....???
ReplyDeleteSir please update new version as per GOP 40/2017 dtd 23/3/2017 as soon as posible...Thanks and regards in advance
ReplyDeleteസര്‍, ഇപ്പോള്‍ പലിശ 8 ശതമാനം ആക്കിയിട്ടുണ്ടല്ലോ.. ആയത് അനുസരിച്ച് താങ്കളുടെ സോഫ്റ്റ് വെയറില്‍ അപ്പ്ഡേറ്റ് ചെയ്യാമോ...
ReplyDeleteവിനോദ് 9447884747
higher grade sanction power is on principal wef 10/03/2017
ReplyDeletedetails and proceedure ?
can u update the details please ?
sir, Hatsoff to the softwares made by you. but sir as interest rates are revised to 8% but the proforma shows 0.087%. Please analyse
ReplyDeleteupdate cheytthittunadallo
ReplyDeletethanks again sir
ReplyDeleteSir, How I can process my salary arrear from 10/2007 to 01/09/2016 and to 01/2017
ReplyDelete9/4/17 ലെ സ.ഉ പ്രകാരം പലിശ 8.7 ആക്കിയിട്ടുണ്ട്. അതിനനുസരിച്ച് സോഫ്റ്റ്വെയര് അപ്ഡേറ്റ് ചെയ്യുമോ
ReplyDeleteSir, G.O. number is 45 instead of 40 (09/04/2017). Thank you.
ReplyDeletePlease provide a solution for calcilate pay revision arrear of employees on half pay leave
ReplyDeleteSir Please provide a pay revision arrear calculator for calculating the arrear of Farm Labourers as per the G.O(P)No.08/2017/Agri dt. 17.05.2017.
ReplyDeleteഒരു സാമ്പത്തിക വര്‍ഷം 30 എണ്ണമാണ് മാറാന്‍ കഴിയുക. മാറാന്‍ കഴിയാത്തത് അക്കൌണ്ടില്‍ കിടക്കും.ലീവ് ആയി എടുക്കുകയോ റിട്ടയര്‍മെന്‍റ് സമയത്ത് ടെര്‍മിനല്‍ സറണ്ടര്‍ ആയി മാറുകയോ ചെയ്യാം.കൂടുതല്‍ വിവരങ്ങള്‍ക്ക് ലിങ്ക് സന്ദര്‍ശിക്കുക
ReplyDeletehttp://ksrkerala.blogspot.in/2012/05/kerala-service-rules-earned-leave-r-78.html
Listed here you'll learn it is important, them offers the link in an helpful webpage: 172 cm in feet
ReplyDeleteReally nice and interesting post. I was looking for this kind of information and enjoyed reading this one. Keep posting. Thanks for sharing. online antiderivative calculator
ReplyDelete