HSST Junior to Senior Seniority List
ഹയര്‍സക്കണ്ടറി വിദ്യാഭ്യാസ വകുപ്പില്‍ സ്പെഷ്യല്‍ റൂള്‍സ് പ്രകാരം 2014-15 അധ്യയന വര്‍ഷത്തില്‍ വിവിധ വിഷയങ്ങളില്‍ എച്ച്.എസ്.എസ്.ടി തസ്തികയില്‍ ഉണ്ടായിട്ടുള്ള ഒഴിവുകളിലേക്ക് യോഗ്യരായ എച്ച്.എസ്.എസ്.ടി ജൂനിയര്‍ അധ്യാപകര്‍ക്ക് പ്രമോഷന്‍ നല്‍കുന്നതിന്‍റെ ഭാഗമായി ഒഴിവുകള്‍ക്ക് ആനുപാതികമായിട്ടുള്ള പ്രൊവിഷണല്‍ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. പ്രസ്തുത ലിസ്റ്റുമായി ബന്ധപ്പെട്ട പരാതികള്‍ 13/08/2015 ന് 5 മണിയ്ക്ക് മുമ്പായി dhseadc6@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് മെയില്‍ അയക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കിയിരുന്നു. നിശ്ചിത സമയത്തിനകം ലഭിച്ചിട്ടുള്ള പരാതികള്‍ പരിഹരിച്ചുകൊണ്ടുള്ള അന്തിമ സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
Seniority List | CR Form-II A |
HSST Junior to Senior Seniority List
Reviewed by alrahiman
on
8/11/2015
Rating:
No comments: