ONAM - Allowance, Bonus and Advance
സംസ്ഥാന ജീവനക്കാര്‍ക്കും എയ്ഡസ് സ്‌കൂള്‍ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ് ജീവനക്കാര്‍ക്കും അഡ്‌ഹോക്ക് ബോണസും സ്‌പെഷ്യല്‍ ഫെസ്റ്റിവല്‍ അലവന്‍സും അനുവദിച്ച് ഉത്തരവായി.
എല്ലാ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 1000 രൂപയുടെ ഗുണിതങ്ങളായി പരമാവധി 15,000 രൂപ വരെ ഓണം അഡ്വാന്‍സായി നല്‍കും. ഇത് 2017 ഒക്ടോബര്‍ മാസത്തിലെ ശമ്പളം മുതല്‍ അഞ്ച് തുല്യ തവണകളായി തിരിച്ചുപിടിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഉത്തരവുകള്‍ ഡൗണ്‍ലോഡ് ചെയ്യുക
Festival Advance : GO(P)No.108/2017 Fin dtd 16/08/2017 |
Festival Allowance & Bonus : GO(P)No.107/2017 Fin dtd 16/08/2017 |
ONAM - Allowance, Bonus and Advance
Reviewed by alrahiman
on
8/16/2017
Rating:
No comments: