By Transfer Promotion from HSA / UPSA / LPSA
HSA / UPSA /LPSA എന്നീ വിഭാഗങ്ങളില്‍ നിന്നും യോഗ്യരായ അധ്യാപകരെ HSST / HSST(Jr) അധ്യാപകരായി സ്ഥാനക്കയറ്റം നല്‍കി ഉത്തരവായി. വിവിധ വിഷയങ്ങളുടെ പ്രമോഷന്‍ ലിസ്റ്റ് താഴെ നല്‍കുന്നു. ഇവര്‍ ഇപ്പോള്‍ നിയമിക്കപ്പെടുന്ന സ്കൂളുകളില്‍ ഹയര്‍സെക്കണ്ടറി ജനറല്‍ ട്രാന്‍സ്ഫര്‍ മുഖേന മറ്റ് അധ്യാപകര്‍ വരികയാണെങ്കില്‍ ഇവരെ മറ്റു സ്കൂളുകളിലേക്ക് മാറ്റി നിയമിക്കും. നിയമിക്കപ്പെട്ട അധ്യാപകര്‍ ഉത്തരവ് തിയതി മുതല്‍ 15 ദിവസത്തിനുള്ളില്‍ നിയമിക്കപ്പെട്ട സ്കൂളുകളില്‍ ജോയിന്‍ ചെയ്യണം.
By Transfer Promotion from HSA / UPSA / LPSA
Reviewed by alrahiman
on
2/27/2016
Rating:
you are so great yaaar..................
ReplyDeleteCERTIFICATE VERIFICATION FOR 2008 LP/UP bpw 2009,2010 (HSA,LP/UP)
ReplyDeleteSEPTEMBER 18, 2014,11AM AT HSE DIROCTOTATE TVM
Thanks
ReplyDeleteസര്‍,
ReplyDeleteLP/UP ലിസ്റ്റില്‍ നിന്നും HSST By Transfer Promotion പ്രകാരം മലയാളം പോസ്റ്റിനു ഇപ്പോള്‍ നിയമനം ഏതു നമ്പര്‍ വരെ എടുത്തു. date of entry in primary എന്നായിരുന്നു? അറിയാവുന്നവര്‍ ദയവായി വിവരം തരിക
എച്ച്.എസ്.ഏ. കൂട്ടായ്മ
Deleteതസ്തികമാറ്റ നിയമനം
HSA യില്‍ നിന്ന് HSST. Jr ആയി by-transfer application വിളിക്കുമ്പോള്‍ 7 year grade ആയവര്‍ അപേക്ഷ അയയ്ക്കാതിരിക്കുന്നതാണ് ഉചിതം. ജൂനിയര്‍ ആയി ചേര്‍ന്നാല്‍ monetary gain ഒന്നുമില്ല. കാലക്രമത്തില്‍ *വന്‍സാമ്പത്തികനഷ്ടം ഉണ്ടാകുന്നതായും കാണാം. ഭാവിയില്‍ senior ആയി promotion കിട്ടുകയുമില്ല. Order വന്നശേഷം വേണ്ടെന്നു വച്ചാലും HS-ലെ അടുത്ത ഗ്രേഡിനു പ്രശ്നം ആവുകയും ചെയ്യാം. അല്ലെങ്കില്‍ നമുക്കു നേരിട്ടുതന്നെ സീനിയര്‍ കിട്ടണം. By transfer നിയമനത്തിന് senior postഇല്ലാതെ juniorനു മാത്രം application വിളിക്കുന്ന വിഷയങ്ങളിലെ HSAമാരില്‍ ഏഴു വര്‍ഷം ഗ്രേഡ് ആയവര്‍ അപേക്ഷ അയയ്ക്കുകയേ ചെയ്യാതിരിക്കുന്നതാണ് നല്ലത്. സീനിയര്‍ തസ്തിക ഇല്ലാത്ത malayalam, hindi, maths, physics, chemistry, botany, zoology, politics എന്നിവയിലെ, ആദ്യഗ്രേഡ് ആയ HSA മാര്‍ അപേക്ഷ അയയ്ക്കേണ്ടതില്ല. english, history, economics എന്നിവയിലെ HSAമാര്‍ക്ക് അപേക്ഷിക്കാം.
*(HS ല്‍ ആദ്യ ഗ്രേഡിനുശേഷം ഓരോ വര്‍ഷം സര്‍വീസ് കൂടുന്തോറും ജൂനിയര്‍ നിയമനം ലഭിച്ചാലുള്ള സാമ്പത്തികനഷ്ടം കൂടിവരുന്നതായി കാണാം. HSA യുടെ 15 വര്‍ഷ രണ്ടാം ഗ്രേഡ് ഇല്ലാതാകുമ്പേള്‍, ജൂനിയര്‍ ആയി കയറി എട്ടു വര്‍ഷം തികയുമ്പോള്‍ മാത്രമാണ് അതിലെ ആദ്യഗ്രേഡ് കിട്ടുക. HS ല്‍ തന്നെ തുടര്‍ന്നാല്‍ ആകെ 15 വര്‍ഷമാകുമ്പോള്‍, ഇതേ ഗ്രേഡ് ലഭിക്കുന്നു. HS ല്‍ 10 വര്‍ഷം ആയവര്‍ ജൂനിയര്‍ ആയി കയറുമ്പോള്‍ 3000 രൂപയും 13 വര്‍ഷം ആയവര്‍ക്ക് 6400 രൂപയും പതിനഞ്ചാം വര്‍ഷം basic ല്‍ മാത്രം കുറയും. ഡി.എ. ചേരുമ്പോള്‍ വ്യത്യാസം വളരെ കൂടും. 2019 ലെ ശമ്പളപരിഷ്കരണം കൂടി വന്നാല്‍ ഈ വ്യത്യാസം ഇതിന്റെ ഇരട്ടിയിലേറെയാകും)
join facebook : 'HSA Koottayma' mail: hsakoottaymakeralam@gmail.com
This comment has been removed by the author.
ReplyDeleteഎച്ച്.എസ്സ് .എ (SOCIOLOGY). 1A,1B,1C, ലിസ്റ്റിൽ എത്ര റാങ്ക് വരെ നിയമിച്ചു എന്ന് ആർക്കെങ്കിലും പറഞ്ഞു തരാമോ..?
ReplyDeleteHSA മലയാളത്തിനു, ഇഗ്ലീഷിൽpg യുംset ഉം (BEd-english alla)ഉണ്ടെങ്കിൽ hsst english ആയി promotion നു അര്ഹതയുണ്ടോ?
ReplyDeleteഎച്ച്.എസ്.ഏ. കൂട്ടായ്മ
Deleteതസ്തികമാറ്റ നിയമനം
HSA യില്‍ നിന്ന് HSST. Jr ആയി by-transfer application വിളിക്കുമ്പോള്‍ 7 year grade ആയവര്‍ അപേക്ഷ അയയ്ക്കാതിരിക്കുന്നതാണ് ഉചിതം. ജൂനിയര്‍ ആയി ചേര്‍ന്നാല്‍ monetary gain ഒന്നുമില്ല. കാലക്രമത്തില്‍ *വന്‍സാമ്പത്തികനഷ്ടം ഉണ്ടാകുന്നതായും കാണാം. ഭാവിയില്‍ senior ആയി promotion കിട്ടുകയുമില്ല. Order വന്നശേഷം വേണ്ടെന്നു വച്ചാലും HS-ലെ അടുത്ത ഗ്രേഡിനു പ്രശ്നം ആവുകയും ചെയ്യാം. അല്ലെങ്കില്‍ നമുക്കു നേരിട്ടുതന്നെ സീനിയര്‍ കിട്ടണം. By transfer നിയമനത്തിന് senior postഇല്ലാതെ juniorനു മാത്രം application വിളിക്കുന്ന വിഷയങ്ങളിലെ HSAമാരില്‍ ഏഴു വര്‍ഷം ഗ്രേഡ് ആയവര്‍ അപേക്ഷ അയയ്ക്കുകയേ ചെയ്യാതിരിക്കുന്നതാണ് നല്ലത്. സീനിയര്‍ തസ്തിക ഇല്ലാത്ത malayalam, hindi, maths, physics, chemistry, botany, zoology, politics എന്നിവയിലെ, ആദ്യഗ്രേഡ് ആയ HSA മാര്‍ അപേക്ഷ അയയ്ക്കേണ്ടതില്ല. english, history, economics എന്നിവയിലെ HSAമാര്‍ക്ക് അപേക്ഷിക്കാം.
*(HS ല്‍ ആദ്യ ഗ്രേഡിനുശേഷം ഓരോ വര്‍ഷം സര്‍വീസ് കൂടുന്തോറും ജൂനിയര്‍ നിയമനം ലഭിച്ചാലുള്ള സാമ്പത്തികനഷ്ടം കൂടിവരുന്നതായി കാണാം. HSA യുടെ 15 വര്‍ഷ രണ്ടാം ഗ്രേഡ് ഇല്ലാതാകുമ്പേള്‍, ജൂനിയര്‍ ആയി കയറി എട്ടു വര്‍ഷം തികയുമ്പോള്‍ മാത്രമാണ് അതിലെ ആദ്യഗ്രേഡ് കിട്ടുക. HS ല്‍ തന്നെ തുടര്‍ന്നാല്‍ ആകെ 15 വര്‍ഷമാകുമ്പോള്‍, ഇതേ ഗ്രേഡ് ലഭിക്കുന്നു. HS ല്‍ 10 വര്‍ഷം ആയവര്‍ ജൂനിയര്‍ ആയി കയറുമ്പോള്‍ 3000 രൂപയും 13 വര്‍ഷം ആയവര്‍ക്ക് 6400 രൂപയും പതിനഞ്ചാം വര്‍ഷം basic ല്‍ മാത്രം കുറയും. ഡി.എ. ചേരുമ്പോള്‍ വ്യത്യാസം വളരെ കൂടും. 2019 ലെ ശമ്പളപരിഷ്കരണം കൂടി വന്നാല്‍ ഈ വ്യത്യാസം ഇതിന്റെ ഇരട്ടിയിലേറെയാകും)
join facebook : 'HSA Koottayma' mail: hsakoottaymakeralam@gmail.com
Sir can u please post the latest seniority list
ReplyDeleteH.S/LP/UP ലിസ്റ്റില്‍ നിന്നും HSST By Transfer Promotion പ്രകാരം ARABIC പോസ്റ്റിനു ഇപ്പോള്‍ നിയമനം ഏതു നമ്പര്‍ വരെ എടുത്തു.അറിയാവുന്നവര്‍ ദയവായി വിവരം തരിക
ReplyDeleteCan u please add economics jnr also..??

ReplyDeleteif a teacher joins service without SET, he can pass it later or can be exempted when 10yr completed. He should be given seniority of the date of passing SET or completing 10 yr as HSA. He should not be given the date of entry in service for seniority
ReplyDeleteSir, chemistry(Jr) list kandilla..
ReplyDeletePls add chemistry(jr) list..
ReplyDeleteThis comment has been removed by the author.
Delete8 posts inprevious call. your number in list?
Deleteഎച്ച്.എസ്.ഏ. കൂട്ടായ്മ
Deleteതസ്തികമാറ്റ നിയമനം
HSA യില്‍ നിന്ന് HSST. Jr ആയി by-transfer application വിളിക്കുമ്പോള്‍ 7 year grade ആയവര്‍ അപേക്ഷ അയയ്ക്കാതിരിക്കുന്നതാണ് ഉചിതം. ജൂനിയര്‍ ആയി ചേര്‍ന്നാല്‍ monetary gain ഒന്നുമില്ല. കാലക്രമത്തില്‍ *വന്‍സാമ്പത്തികനഷ്ടം ഉണ്ടാകുന്നതായും കാണാം. ഭാവിയില്‍ senior ആയി promotion കിട്ടുകയുമില്ല. Order വന്നശേഷം വേണ്ടെന്നു വച്ചാലും HS-ലെ അടുത്ത ഗ്രേഡിനു പ്രശ്നം ആവുകയും ചെയ്യാം. അല്ലെങ്കില്‍ നമുക്കു നേരിട്ടുതന്നെ സീനിയര്‍ കിട്ടണം. By transfer നിയമനത്തിന് senior postഇല്ലാതെ juniorനു മാത്രം application വിളിക്കുന്ന വിഷയങ്ങളിലെ HSAമാരില്‍ ഏഴു വര്‍ഷം ഗ്രേഡ് ആയവര്‍ അപേക്ഷ അയയ്ക്കുകയേ ചെയ്യാതിരിക്കുന്നതാണ് നല്ലത്. സീനിയര്‍ തസ്തിക ഇല്ലാത്ത malayalam, hindi, maths, physics, chemistry, botany, zoology, politics എന്നിവയിലെ, ആദ്യഗ്രേഡ് ആയ HSA മാര്‍ അപേക്ഷ അയയ്ക്കേണ്ടതില്ല. english, history, economics എന്നിവയിലെ HSAമാര്‍ക്ക് അപേക്ഷിക്കാം.
*(HS ല്‍ ആദ്യ ഗ്രേഡിനുശേഷം ഓരോ വര്‍ഷം സര്‍വീസ് കൂടുന്തോറും ജൂനിയര്‍ നിയമനം ലഭിച്ചാലുള്ള സാമ്പത്തികനഷ്ടം കൂടിവരുന്നതായി കാണാം. HSA യുടെ 15 വര്‍ഷ രണ്ടാം ഗ്രേഡ് ഇല്ലാതാകുമ്പേള്‍, ജൂനിയര്‍ ആയി കയറി എട്ടു വര്‍ഷം തികയുമ്പോള്‍ മാത്രമാണ് അതിലെ ആദ്യഗ്രേഡ് കിട്ടുക. HS ല്‍ തന്നെ തുടര്‍ന്നാല്‍ ആകെ 15 വര്‍ഷമാകുമ്പോള്‍, ഇതേ ഗ്രേഡ് ലഭിക്കുന്നു. HS ല്‍ 10 വര്‍ഷം ആയവര്‍ ജൂനിയര്‍ ആയി കയറുമ്പോള്‍ 3000 രൂപയും 13 വര്‍ഷം ആയവര്‍ക്ക് 6400 രൂപയും പതിനഞ്ചാം വര്‍ഷം basic ല്‍ മാത്രം കുറയും. ഡി.എ. ചേരുമ്പോള്‍ വ്യത്യാസം വളരെ കൂടും. 2019 ലെ ശമ്പളപരിഷ്കരണം കൂടി വന്നാല്‍ ഈ വ്യത്യാസം ഇതിന്റെ ഇരട്ടിയിലേറെയാകും)
join facebook : 'HSA Koottayma' mail: hsakoottaymakeralam@gmail.com
Sir.. can you please add recent seniority list. Please anyone help me..
ReplyDeletesir pls add hindi jr list
ReplyDeleteSir, please help how apply for promotion list
ReplyDeleteSir,
ReplyDeletePls add the seniority list in statistics.i want to now the status
Malayalam hsa promotion ethu vareyayi.ippol list chodichittundo..
ReplyDeleteMalayalam hsa promotion ethu vareyayi.ippol list chodichittundo..
ReplyDeleteഎച്ച്.എസ്.ഏ. കൂട്ടായ്മ
Deleteതസ്തികമാറ്റ നിയമനം
HSA യില്‍ നിന്ന് HSST. Jr ആയി by-transfer application വിളിക്കുമ്പോള്‍ 7 year grade ആയവര്‍ അപേക്ഷ അയയ്ക്കാതിരിക്കുന്നതാണ് ഉചിതം. ജൂനിയര്‍ ആയി ചേര്‍ന്നാല്‍ monetary gain ഒന്നുമില്ല. കാലക്രമത്തില്‍ *വന്‍സാമ്പത്തികനഷ്ടം ഉണ്ടാകുന്നതായും കാണാം. ഭാവിയില്‍ senior ആയി promotion കിട്ടുകയുമില്ല. Order വന്നശേഷം വേണ്ടെന്നു വച്ചാലും HS-ലെ അടുത്ത ഗ്രേഡിനു പ്രശ്നം ആവുകയും ചെയ്യാം. അല്ലെങ്കില്‍ നമുക്കു നേരിട്ടുതന്നെ സീനിയര്‍ കിട്ടണം. By transfer നിയമനത്തിന് senior postഇല്ലാതെ juniorനു മാത്രം application വിളിക്കുന്ന വിഷയങ്ങളിലെ HSAമാരില്‍ ഏഴു വര്‍ഷം ഗ്രേഡ് ആയവര്‍ അപേക്ഷ അയയ്ക്കുകയേ ചെയ്യാതിരിക്കുന്നതാണ് നല്ലത്. സീനിയര്‍ തസ്തിക ഇല്ലാത്ത malayalam, hindi, maths, physics, chemistry, botany, zoology, politics എന്നിവയിലെ, ആദ്യഗ്രേഡ് ആയ HSA മാര്‍ അപേക്ഷ അയയ്ക്കേണ്ടതില്ല. english, history, economics എന്നിവയിലെ HSAമാര്‍ക്ക് അപേക്ഷിക്കാം.
*(HS ല്‍ ആദ്യ ഗ്രേഡിനുശേഷം ഓരോ വര്‍ഷം സര്‍വീസ് കൂടുന്തോറും ജൂനിയര്‍ നിയമനം ലഭിച്ചാലുള്ള സാമ്പത്തികനഷ്ടം കൂടിവരുന്നതായി കാണാം. HSA യുടെ 15 വര്‍ഷ രണ്ടാം ഗ്രേഡ് ഇല്ലാതാകുമ്പേള്‍, ജൂനിയര്‍ ആയി കയറി എട്ടു വര്‍ഷം തികയുമ്പോള്‍ മാത്രമാണ് അതിലെ ആദ്യഗ്രേഡ് കിട്ടുക. HS ല്‍ തന്നെ തുടര്‍ന്നാല്‍ ആകെ 15 വര്‍ഷമാകുമ്പോള്‍, ഇതേ ഗ്രേഡ് ലഭിക്കുന്നു. HS ല്‍ 10 വര്‍ഷം ആയവര്‍ ജൂനിയര്‍ ആയി കയറുമ്പോള്‍ 3000 രൂപയും 13 വര്‍ഷം ആയവര്‍ക്ക് 6400 രൂപയും പതിനഞ്ചാം വര്‍ഷം basic ല്‍ മാത്രം കുറയും. ഡി.എ. ചേരുമ്പോള്‍ വ്യത്യാസം വളരെ കൂടും. 2019 ലെ ശമ്പളപരിഷ്കരണം കൂടി വന്നാല്‍ ഈ വ്യത്യാസം ഇതിന്റെ ഇരട്ടിയിലേറെയാകും)
join facebook : 'HSA Koottayma' mail: hsakoottaymakeralam@gmail.com
This comment has been removed by the author.
ReplyDeleteLP/UP 18 varsham service ulla set illatha teachersine promotione apply cheyyan sathikumo? physically handicappedine special consideration undo?
ReplyDeletesheelaloujan
ReplyDeletesir pls. add hindi jr list
sheelaloujan
ReplyDeleteHow many selected from the previous hindi list.which is the closing rank
സർ LP / UP യിൽ നിന്നും HSST യിലേക്ക് 25 % നേരിട്ട് promotion ഉണ്ടോ ?ആ ഓർഡർ പ്രകാരം Promotion ആർക്കെങ്കിലും ലഭിച്ചോ
ReplyDeletefor the vacancies from jan1 2016, LP/ Up teachers will get 5% quota
Deleteസർ LP / UP യിൽ നിന്നും HSST യിലേക്ക് 25 % നേരിട്ട് promotion ഉണ്ടോ ?ആ ഓർഡർ പ്രകാരം Promotion ആർക്കെങ്കിലും ലഭിച്ചോ
ReplyDeletewwhen will call for making new seniorty list for promoion hsst from hsa s
ReplyDeleteഎച്ച്.എസ്.ഏ. കൂട്ടായ്മ
Deleteതസ്തികമാറ്റ നിയമനം
HSA യില്‍ നിന്ന് HSST. Jr ആയി by-transfer application വിളിക്കുമ്പോള്‍ 7 year grade ആയവര്‍ അപേക്ഷ അയയ്ക്കാതിരിക്കുന്നതാണ് ഉചിതം. ജൂനിയര്‍ ആയി ചേര്‍ന്നാല്‍ monetary gain ഒന്നുമില്ല. കാലക്രമത്തില്‍ *വന്‍സാമ്പത്തികനഷ്ടം ഉണ്ടാകുന്നതായും കാണാം. ഭാവിയില്‍ senior ആയി promotion കിട്ടുകയുമില്ല. Order വന്നശേഷം വേണ്ടെന്നു വച്ചാലും HS-ലെ അടുത്ത ഗ്രേഡിനു പ്രശ്നം ആവുകയും ചെയ്യാം. അല്ലെങ്കില്‍ നമുക്കു നേരിട്ടുതന്നെ സീനിയര്‍ കിട്ടണം. By transfer നിയമനത്തിന് senior postഇല്ലാതെ juniorനു മാത്രം application വിളിക്കുന്ന വിഷയങ്ങളിലെ HSAമാരില്‍ ഏഴു വര്‍ഷം ഗ്രേഡ് ആയവര്‍ അപേക്ഷ അയയ്ക്കുകയേ ചെയ്യാതിരിക്കുന്നതാണ് നല്ലത്. സീനിയര്‍ തസ്തിക ഇല്ലാത്ത malayalam, hindi, maths, physics, chemistry, botany, zoology, politics എന്നിവയിലെ, ആദ്യഗ്രേഡ് ആയ HSA മാര്‍ അപേക്ഷ അയയ്ക്കേണ്ടതില്ല. english, history, economics എന്നിവയിലെ HSAമാര്‍ക്ക് അപേക്ഷിക്കാം.
*(HS ല്‍ ആദ്യ ഗ്രേഡിനുശേഷം ഓരോ വര്‍ഷം സര്‍വീസ് കൂടുന്തോറും ജൂനിയര്‍ നിയമനം ലഭിച്ചാലുള്ള സാമ്പത്തികനഷ്ടം കൂടിവരുന്നതായി കാണാം. HSA യുടെ 15 വര്‍ഷ രണ്ടാം ഗ്രേഡ് ഇല്ലാതാകുമ്പേള്‍, ജൂനിയര്‍ ആയി കയറി എട്ടു വര്‍ഷം തികയുമ്പോള്‍ മാത്രമാണ് അതിലെ ആദ്യഗ്രേഡ് കിട്ടുക. HS ല്‍ തന്നെ തുടര്‍ന്നാല്‍ ആകെ 15 വര്‍ഷമാകുമ്പോള്‍, ഇതേ ഗ്രേഡ് ലഭിക്കുന്നു. HS ല്‍ 10 വര്‍ഷം ആയവര്‍ ജൂനിയര്‍ ആയി കയറുമ്പോള്‍ 3000 രൂപയും 13 വര്‍ഷം ആയവര്‍ക്ക് 6400 രൂപയും പതിനഞ്ചാം വര്‍ഷം basic ല്‍ മാത്രം കുറയും. ഡി.എ. ചേരുമ്പോള്‍ വ്യത്യാസം വളരെ കൂടും. 2019 ലെ ശമ്പളപരിഷ്കരണം കൂടി വന്നാല്‍ ഈ വ്യത്യാസം ഇതിന്റെ ഇരട്ടിയിലേറെയാകും)
join facebook : 'HSA Koottayma' mail: hsakoottaymakeralam@gmail.com
sir,help how to apply for HSST promotion from 12 years completed HSA english without SET
ReplyDeletesir,help how to apply for HSST promotion from 12 years completed HSA english without SET
ReplyDeletekalla PG yeduth Kuttikale pattikunnu.... ayeee
ReplyDeleteSIR,HOW TO APPLY UPSA TO HSST JUNIOR (HINDI)
ReplyDeleteസർ ... ഞാൻ ഈ കഴിഞ്ഞ ഒക്ടോബറിൽ (2016 ) UPSA ആയി നിയമിക്കപ്പെട്ടു. ഞാൻ MA B Ed SET ENGLISH ഇൽ നേടിയിട്ടുള്ള വ്യക്തിയാണ്.ഈ വര്ഷം HSST ENGLISH വിളിക്കുമെന്നറിയുന്നു. അങ്ങനെയാണെങ്കിൽ എനിക്ക് BY TRANSFER HSST യിൽ അപേക്ഷ കൊടുക്കാൻ സാധിക്കുമോ ? എന്റെ പ്രൊബേഷൻ കഴിഞ്ഞിട്ടില്ല.
ReplyDeleteമറുപടി പ്രതീക്ഷിക്കുന്നു
9745282858
now no chance. there are enough applicants from HS. For posts from 1.1.2016, up teachers will get 5% quota in by transfer thru PSC.
DeletePlease publish Hsst computer science seniority list
ReplyDeleteSir promotion as hsst from lp, up,hsa ella years lum call for cheyyumo
ReplyDeleteSir, please confirm whether the appointment order no and date is to entered in the online application form. I cannot see the lines for that
ReplyDeleteThanks
Could Anyone who got promotion recently as HSA can apply ?
ReplyDeleteThere probation hasn't been declared and also abolished from up list
yours faithfully
teacher[ sanskrit]
എച്ച്.എസ്.ഏ. കൂട്ടായ്മ
ReplyDeleteതസ്തികമാറ്റ നിയമനം
HSA യില്‍ നിന്ന് HSST. Jr ആയി by-transfer application വിളിക്കുമ്പോള്‍ 7 year grade ആയവര്‍ അപേക്ഷ അയയ്ക്കാതിരിക്കുന്നതാണ് ഉചിതം. ജൂനിയര്‍ ആയി ചേര്‍ന്നാല്‍ monetary gain ഒന്നുമില്ല. കാലക്രമത്തില്‍ *വന്‍സാമ്പത്തികനഷ്ടം ഉണ്ടാകുന്നതായും കാണാം. ഭാവിയില്‍ senior ആയി promotion കിട്ടുകയുമില്ല. Order വന്നശേഷം വേണ്ടെന്നു വച്ചാലും HS-ലെ അടുത്ത ഗ്രേഡിനു പ്രശ്നം ആവുകയും ചെയ്യാം. അല്ലെങ്കില്‍ നമുക്കു നേരിട്ടുതന്നെ സീനിയര്‍ കിട്ടണം. By transfer നിയമനത്തിന് senior postഇല്ലാതെ juniorനു മാത്രം application വിളിക്കുന്ന വിഷയങ്ങളിലെ HSAമാരില്‍ ഏഴു വര്‍ഷം ഗ്രേഡ് ആയവര്‍ അപേക്ഷ അയയ്ക്കുകയേ ചെയ്യാതിരിക്കുന്നതാണ് നല്ലത്. സീനിയര്‍ തസ്തിക ഇല്ലാത്ത malayalam, hindi, maths, physics, chemistry, botany, zoology, politics എന്നിവയിലെ, ആദ്യഗ്രേഡ് ആയ HSA മാര്‍ അപേക്ഷ അയയ്ക്കേണ്ടതില്ല. english, history, economics എന്നിവയിലെ HSAമാര്‍ക്ക് അപേക്ഷിക്കാം.
*(HS ല്‍ ആദ്യ ഗ്രേഡിനുശേഷം ഓരോ വര്‍ഷം സര്‍വീസ് കൂടുന്തോറും ജൂനിയര്‍ നിയമനം ലഭിച്ചാലുള്ള സാമ്പത്തികനഷ്ടം കൂടിവരുന്നതായി കാണാം. HSA യുടെ 15 വര്‍ഷ രണ്ടാം ഗ്രേഡ് ഇല്ലാതാകുമ്പേള്‍, ജൂനിയര്‍ ആയി കയറി എട്ടു വര്‍ഷം തികയുമ്പോള്‍ മാത്രമാണ് അതിലെ ആദ്യഗ്രേഡ് കിട്ടുക. HS ല്‍ തന്നെ തുടര്‍ന്നാല്‍ ആകെ 15 വര്‍ഷമാകുമ്പോള്‍, ഇതേ ഗ്രേഡ് ലഭിക്കുന്നു. HS ല്‍ 10 വര്‍ഷം ആയവര്‍ ജൂനിയര്‍ ആയി കയറുമ്പോള്‍ 3000 രൂപയും 13 വര്‍ഷം ആയവര്‍ക്ക് 6400 രൂപയും പതിനഞ്ചാം വര്‍ഷം basic ല്‍ മാത്രം കുറയും. ഡി.എ. ചേരുമ്പോള്‍ വ്യത്യാസം വളരെ കൂടും. 2019 ലെ ശമ്പളപരിഷ്കരണം കൂടി വന്നാല്‍ ഈ വ്യത്യാസം ഇതിന്റെ ഇരട്ടിയിലേറെയാകും)
join facebook : 'HSA Koottayma' mail: hsakoottaymakeralam@gmail.com
higher secondary qulified deparmentile ministerial staffinn hsst aayi promotion labhikkan scopundo
ReplyDeletehigher secondary deparmentile qulified ministerial staffinn hsst aayi promotion labhikkan scopundo
ReplyDeleteNjan upsa aayi 4 varshamayi joli nokkunnu...journalism pg ,set enniva nediyitund...puthuthayi varunna hsst journalism promotion labhikkan sadhyathayundo?
ReplyDeleteNjan education departmentile ministerial staff anu.njan MSc Botany,BEd ,SET qualified anu.eniku by transfer promotion,plus2 leku kittan sadhyatha undo.
ReplyDeleteworking as LPSA since June 2013 - MSc Chemistry, B.Ed, SET qualified- applied on line for by transfer promotion. Any chance to get promotion in the present vacancy?
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteH.S/LP/UP ലിസ്റ്റില്‍ നിന്നും HSST By Transfer Promotion പ്രകാരം ഹിന്ദി പോസ്റ്റിനു പ്രമോഷന്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി കാണുന്നില്ല. Notification പ്രകാരം 14 ഒഴിവുകള്‍ ഉള്ളതായി Notification ല്‍ ഉണ്ട്. വിഷയം സംബന്ധിച്ച് അറിയാവുന്നവര്‍ ദയവായി വിവരം തരിക
ReplyDeleteDear sir is it possible to apply for hsa physical science before probation .I am s upsa frm kannur named Ansnf
ReplyDeleteHigh school hm (aided) നിയമന ത്തിന് അയാളുടെ LP സർവീസ് പരിഗണിക്കുമോ?
ReplyDelete