സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി ക്ലാസുകള്‍ ആഴ്ചയില്‍ അഞ്ചു ദിവസമായി ചുരുക്കി. ശനിയാഴ്ചകളില്‍ ഇനി മുതല്‍ അധ്യയനമുണ്ടാവില്ല. ഇതിന് പകരമായി തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് നാലര വരെയായിരിക്കും ക്ലാസുകള്‍. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഹയര്‍ സെക്കന്‍ഡറി മേഖലയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ലെബ്ബ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പുതുക്കിയ സമയക്രമം ഏര്‍പ്പെടുത്തിയത്. അടുത്ത അധ്യയന വര്‍ഷം സ്കൂള്‍ ആരംഭിക്കുമ്പോള്‍ മുതല്‍ ഈ സമയക്രമം നിലവില്‍ വരും.

kind Attention, Please check your PF software DA Orders in SL No. 33 , 38% DA period of merging mentioned as from 01/01/2012 to to 31/05/2011.
ReplyDeleteyours faithfully,
Thank you sir.. It is now corrected
Delete