Medical Insurance for State Employees & Pensioners

സർക്കാർ ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ്
പദ്ധതിയായ MEDISEP ൽ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സംവിധാനം ചില സാങ്കേതിക ബുദ്ധിമുട്ടുകള്‍ കാരണം തത്കാലം നിര്‍ത്തി വെച്ചു. അതിന് പകരമായി ജീവനക്കാര്‍ ഒരു പ്രൊഫോര്‍മ സ്ഥാപന മേധാവിക്ക് പൂരിപ്പിച്ചു നല്‍കുകയും സ്ഥാപനമേധാവി ഇതിന്‍റെ കണ്‍സോളിഡേറ്റഡ് സ്റ്റേറ്റ്മെന്‍റ് നിശ്ചിത മാതൃകയിലുള്ള എക്സല്‍ ഫയലില്‍ തയ്യാറാക്കി അതത് വകുപ്പുകള്‍ നിയമിക്കുന്ന നോഡല്‍ ഓഫീസര്‍മാര്‍ക്ക് കൈമാറുകയും ചെയ്യണം. ഇതിനകം MEDISEP പോർട്ടലിൽ ഓൺലൈനായി വിവരങ്ങള്‍ നൽകിയവരും ഒരിക്കൽ
കൂടി പ്രൊഫോർമ വഴി വിവരങ്ങൾ സ്ഥാപന മേലധികാരിക്ക് നൽകേണ്ടതാണ്. വിവരങ്ങൾ
കൈമാറേണ്ട അവസാനതീയതി : 2018 സെപ്റ്റംബർ 29.
ജീവനക്കാർ
തയ്യാറാക്കി നൽകേണ്ട പ്രൊഫോർമ, സ്ഥാപന മേലധികാരി തയ്യാറാക്കേണ്ട എക്സൽ
ഷീറ്റ് തുടങ്ങിയവ താഴെ ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്
______________________________________________________________________________________________________________________________
________________________________________________________________________________________________________________________
ഇതുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനായി 0471 230 5851 എന്ന നമ്പറിൽ ബന്ധപ്പെടാം.
ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തിയവർ
ജീവനക്കാർക്കു പുറമേ
1. ഭർത്താവ്/ഭാര്യ
2. മകൻ/ മകൾ (25 വയസ് പൂർത്തിയാകുന്നതുവരെയോ അല്ലെങ്കിൽ വിവാഹം കഴിക്കുകയോ അല്ലെങ്കിൽ ജോലി ലഭിക്കും വരെയോ)
3.ജീവനക്കാരെ മാത്രം ആശ്രയിച്ചു കഴിയുന്ന മാതാവ്, പിതാവ്
4.ശാരീരിക/മാനസിക വൈകല്യമുള്ള കുട്ടികൾ.(ഇവർക്ക് പ്രായപരിധി ബാധകമല്ല)
Medical Insurance for State Employees & Pensioners
Reviewed by alrahiman
on
7/16/2018
Rating:

Hospital details please
ReplyDeleteF
Deleteഇപ്പോഴത്തേ് സ്റാറാറേറസ് എന്താണെന്നറിയുമോ,,,
ReplyDeleteRaghunathan pk
ReplyDeleteHospital detail
ReplyDeleteA very excellent blog post. I am thankful for your blog post. I have found a lot of approaches after visiting your post. https://ibaohiem.vn/
ReplyDeletehttps://cafebaohiemvn.com/
ReplyDeleteA very excellent blog post. I am thankful for your blog post. I have found a lot of approaches after visiting your post. http://ibaohiem.vn/
ReplyDeleteVery good post. Provide quite a lot of information and knowledge that I am looking for.
ReplyDeletebảo hiểm sức khỏe của Bảo Việt
thủ tục thành lập công ty
Thanks a lot for hard work
ReplyDeletequyền lợi bảo hiểm ô tô
máy biến áp phân phối
thay đổi đăng ký doanh nghiệp
Is it accurate to say that you are making a decent attempt to set up where the line is among "drifting" and "being included" in a representative's work? Have you requested that they disclose to you when you go too far?
ReplyDeleteSix Sigma
Very useful info. Hope to see more posts soon!. erectil
ReplyDeleteHey what a brilliant post I have come across and believe me I have been searching out for this similar kind of post for past a week and hardly came across this. Thank you very much and will look for more postings from you. le miracle de la grossesse lisa olson amazon
ReplyDeleteThe post is written in very a good manner and it contains many useful information for me. learn more
ReplyDeleteReally I enjoy your site with effective and useful information. It is included very nice post with a lot of our resources.thanks for share. i enjoy this post. view more
ReplyDeleteGreat job for publishing such a nice article. Your article isn’t only useful but it is additionally really informative for us. as we provide Health care price transparency at affordable prices. for more info visit our website.
ReplyDeleteHi, I find reading this article a joy. It is extremely helpful and interesting and very much looking forward to reading more of your work.. inverser diabete type 2
ReplyDelete